ആടിയുലയാതെ നിൽക്കുന്നത് ഇന്ത്യ മാത്രം, അയൽപക്കം അസ്ഥിരം | Nepal GenZ Protests | Pakistan | India

ആടിയുലയാതെ നിൽക്കുന്നത് ഇന്ത്യ മാത്രം, അയൽപക്കം ആകെ അസ്ഥിരമാണ്. ഇനി അടുത്തതായി പാകിസ്താൻ?

ആടിയുലയാതെ നിൽക്കുന്നത് ഇന്ത്യ മാത്രം, അയൽപക്കം അസ്ഥിരം | Nepal GenZ Protests | Pakistan | India
dot image

നേപ്പാൾ പ്രക്ഷോഭം ഏഷ്യൻ ഉപഭൂഖണ്ഡത്തെ ആകെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. വെറും രണ്ട് ദിവസം കൊണ്ടാണ് ജെൻ സി തലമുറ നേപ്പാൾ സർക്കാരിനെ കടപുഴക്കിയത്. നേപ്പാൾ പ്രധാനമന്ത്രി, പ്രസിഡന്റ്, നിരവധി മന്ത്രിമാർ എന്നിവർ രാജിവെച്ചു. മന്ത്രിമാരെ ജനം തെരുവിൽ വെച്ച് തല്ലി. ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്മാർ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ അപ്രതീക്ഷിതമായി നേപ്പാളും അസ്ഥിരതയിലേക്ക് നീങ്ങി. നമ്മുടെ അയൽപക്കം മൊത്തം അസ്ഥിരമാണ് എന്ന് ഈ കലാപങ്ങൾ തുറന്നുകാട്ടുകയാണ്. ഇന്ത്യക്ക് അത് ഭീഷണിയുയർത്തുമോ എന്ന ചോദ്യവും അവശേഷിക്കുകയാണ്.

Content Highlights: Bangladesh Sri Lanka and Nepal protest neighbourhood in India become unstabble

dot image
To advertise here,contact us
dot image