
ഷാഹുൽ ഹമീദ് എന്ന വ്യക്തിയാണ് നിലവിൽ കൊരൂൽ ത്വരീഖിന്റെ തലവൻ. ഇയാളെ പ്രവാചകനായിട്ടാണ് വിശ്വാസികൾ വിലയിരുത്തുന്നത്. ജനാധിപത്യ അവകാശമായ വോട്ട് പോലും ഇയാൾ പറയുന്ന വ്യക്തിക്ക് മാത്രമേ ചെയ്യാൻ പാടുള്ളുവെന്നാണ് ത്വരീഖിൽ നിന്ന് പുറത്തുവന്നവർ പറയുന്നത്.
Content Highlights: What is Korool Thareeqath and why human right commission take case