
വിജയ് അഭിനയം നിര്‍ത്തുമ്പോള്‍ അയാള്‍ ഉണ്ടാക്കിയെടുത്ത റെക്കോര്‍ഡുകളും നേട്ടങ്ങളുമെല്ലാം അവിടെ തന്നെയുണ്ടാകുമെന്നത് തീര്‍ച്ച, പക്ഷെ അയാളുടെ അഭാവം തമിഴ് സിനിമയോടൊപ്പം മലയാളത്തെയും ബാധിക്കുമെന്ന് ഉറപ്പാണ്.
Content Highlight: Why is Vijay considered so special?