ബിസ്‌ക്കറ്റിന് പോലും പൊള്ളുന്ന വില; ഭക്ഷണം ആഡംബരമാകുന്ന ഗാസ | Parle G | Gaza

സംഘര്‍ഷത്തില്‍ മുങ്ങിയ ഗാസയില്‍ പാര്‍ലെ-ജിക്ക് മറ്റൊരു പ്രതിച്ഛായയാണ്

dot image

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പാര്‍ലെ-ജി എന്നത് വെറുമൊരു ബിസ്‌ക്കറ്റ് മാത്രമല്ല. ഒരു ഗൃഹാതുര സ്മരണകൂടിയാണ്. സാധാരണക്കാരന്റെ TEA TIME SNACK എന്ന വിളിപ്പേരും ഇതിനുണ്ട്. എന്നാല്‍ സംഘര്‍ഷത്തില്‍ മുങ്ങിയ ഗാസയില്‍, പാര്‍ലെ-ജിക്ക് മറ്റൊരു പ്രതിച്ഛായയാണ്. ക്ഷാമത്തിന്റെയും പട്ടിണിയുടെയും വക്കില്‍ എത്തിയ ഒരു ജനതയുടെ വിശപ്പടക്കുന്ന ആഡംബര ഭക്ഷണം!

Content Highlights: 

dot image
To advertise here,contact us
dot image