
താരാരാധന അതിരുകടന്ന് ഉണ്ടാകുന്ന അപകടങ്ങൾ ഇത് ആദ്യമായല്ല. ക്രിക്കറ്റ് ലോകത്ത് മാത്രമല്ല ഫുട്‌ബോളിലും സിനിമാ ലോകത്തും താരാരാധന കാരണം ജീവഹാനി ഉണ്ടാകുന്ന അപകടങ്ങൾ ഈയടുത്ത് പോലും സമൂഹത്തെ ഞെട്ടിച്ചിട്ടുള്ളതാണ്.
Content Highlights: Star worship that steals lives, repeated disasters