മുത്തങ്ങയും നരിവേട്ടയും അവസാനത്തേതല്ല | Nilambur | Tribal Land Strike

നരിവേട്ട സിനിമയ്ക്ക് പിന്നാലെ ചര്‍ച്ചയാവുകയാണ് നിലമ്പൂരിലെ ഭൂസമരം

മുത്തങ്ങയും നരിവേട്ടയും അവസാനത്തേതല്ല | Nilambur | Tribal Land Strike
dot image

ആദിവാസി ജനതയുടെ തീരാത്ത ദുരിതവും, അവരുടെ സമരങ്ങളോടുള്ള അവഗണനയും അടിച്ചമര്‍ത്തലും ഭൂതകാല സംഭവങ്ങള്‍ മാത്രമല്ല. മരിച്ചാല്‍ ശവമടക്കാന്‍, ഒരുതുണ്ട് ഭൂമിക്ക് വേണ്ടി ഇന്നും ആദിവാസികള്‍ നമുക്കിടയില്‍ സമരത്തിലാണ്.

Content Highlights: Narivetta movie sheds light on on going Nilambur Tribal land protest

dot image
To advertise here,contact us
dot image