പാക് ഭീകരത്താവളങ്ങൾ തകർക്കാൻ ഇന്ത്യ തൊടുത്ത സ്‌കാൽപ് മിസൈലും ഹാമ്മർ ബോംബുകളും | Operation Sindoor

2019ലെ ബലാക്കോട്ട് സർജിക്കൽ സ്ട്രൈക്കിനുശേഷം ഇന്ത്യ നടത്തുന്ന സുപ്രധാന സൈനിക നീക്കങ്ങളിലൊന്നാണ് ഓപ്പറേഷൻ സിന്ദൂർ

രാഹുൽ ബി
1 min read|07 May 2025, 06:51 pm
dot image

2019ലെ ബലാക്കോട്ട് സർജിക്കൽ സ്ട്രൈക്കിനുശേഷം ഇന്ത്യ നടത്തുന്ന സുപ്രധാന സൈനിക നീക്കങ്ങളിലൊന്നാണ് ഓപ്പറേഷൻ സിന്ദൂർ. പാകിസ്ഥാൻ ഭീകര താവളങ്ങൾ തകർക്കാൻ ഇന്ത്യ തൊടുത്തുവിട്ടത് സ്‌കാൽപ് മിസൈലുകളും ഹാമ്മർ ബോംബുകളുമാണ്. അതിനായി ഉപയോഗിച്ചതാവട്ടെ റഫാൽ യുദ്ധവിമാനങ്ങളും.

Content Highlights: About scalp missile and hammer bombs used in operation sindoor

dot image
To advertise here,contact us
dot image