ഇന്ദുചൂഡൻ മുതൽ ഖുറേഷി വരെ, ആശിർവാദ് സിനിമാസിന്റെ 25 വർഷങ്ങൾ | Aashirvad Cinemas | Mohanlal

ഇനി തിരിച്ചുവരവിനുള്ള സമയമാണ്, മോഹൻലാൽ എന്ന നടനും ആശിർവാദ് എന്ന പ്രൊഡക്ഷൻ ഹൗസിനും

ഇന്ദുചൂഡൻ മുതൽ ഖുറേഷി വരെ, ആശിർവാദ് സിനിമാസിന്റെ 25 വർഷങ്ങൾ | Aashirvad Cinemas | Mohanlal
dot image

2000 ത്തിന്റ തുടക്കത്തിലും 2010 കളിലും മോഹൻലാൽ എന്ന താരത്തിന് ഇടിവ് സംഭവിച്ചു എന്ന് തോന്നിയപ്പോഴൊക്കെ അയാൾക്ക് തിരിച്ചുവരവ് നൽകുന്ന സിനിമകളുമായി ആശിർവാദ് സിനിമാസ് എത്തിയിട്ടുണ്ട്.

Content Highlights: 25 years of Aashirvad Cinemas

dot image
To advertise here,contact us
dot image