ബഹ്‌റൈൻ മലയാളി ഫോറം ദിനേശ് കുറ്റിയിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു

ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി ആളുകൾ പങ്കെടുത്ത ചടങ്ങിൽ ദിനേശ് കുറ്റിയിൽ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു

ബഹ്‌റൈൻ മലയാളി ഫോറം ദിനേശ് കുറ്റിയിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു
dot image

ബഹ്‌റൈൻ പ്രവാസ ലോകത്ത് കലാ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമായിരുന്ന ദിനേശ് കുറ്റിയിൽ അനുസ്മരണം സംഘടിപ്പിച്ചു. ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബബിന സുനിൽ സ്വാഗതം പറഞ്ഞു.

ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി ആളുകൾ പങ്കെടുത്ത ചടങ്ങിൽ ദിനേശ് കുറ്റിയിൽ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. ആർ പവിത്രൻ, എസ് വി ബഷീർ, വീരമണി, ഷീജ വീരമണി, മനോജ് പിലിക്കോട്, അജിത്ത് കണ്ണൂർ, മനോജ് മയ്യന്നൂർ, സജിത്ത് വെള്ളിക്കുളങ്ങര, പ്രഹ്ലാദൻ സുരേഷ്‌ പുണ്ടൂർ, വിനോദ് ആറ്റിങ്ങൽ, സജി അൻവർ, രവി മാറാത് എന്നിവർ സംസാരിച്ചു. കൂടാതെ നിരവധി പേർ പങ്കെടുത്തു.

Content Highlights: A memorial meeting was organised under the auspices of the Bahrain Malayali Forum in remembrance of the late Dinesh Kuttiyil. The gathering recalled his contributions to the social and cultural spheres and paid tribute to his life and service.

dot image
To advertise here,contact us
dot image