കൊയിലാണ്ടി സ്വദേശി ദുബായിൽ നിര്യാതനായി

മൃത​ദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തീകരിച്ചുവരുന്നതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു
കൊയിലാണ്ടി സ്വദേശി ദുബായിൽ നിര്യാതനായി

ദുബായ്: കൊയിലാണ്ടി സ്വദേശി ദുബായിൽ നിര്യാതനായി. പുറക്കാട്​ കോറംകണ്ടത്തിൽ സൈനുൽ ആബിദീൻ (32) ആണ്​ മരിച്ചത്. ദുബായ്നാ ഷനൽ സ്​റ്റോറിൽ സെയിൽ ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു. മൃത​ദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തീകരിച്ചുവരുന്നതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. പിതാവ്​: ​കണ്ണികുളത്തിൽ അസൈനാർ. മാതാവ്​: റംല, ഭാര്യ: വി വി റിയാ ഷെറിൻ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com