
തിരുവനന്തപുരം: ബാലരാമപുരത്ത് കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. നിസാമുദ്ദീന്‍, സവാദ് എന്നിവരാണ് പിടിയിലായത്. ഒറീസയില്‍ നിന്നുമാണ് ഇയാള്‍ കഞ്ചാവ് എത്തിക്കുന്നത്. രണ്ട് കിലോ കഞ്ചാവാണ് ഡാന്‍സഫ് സംഘം പിടികൂടിയത്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുകയാണ് പ്രതികളുടെ രീതി.
Content Highlights: 2 people arrested with 2 kilo Cannabis at Thiruvananthapuram