വാഹനാപകടം; ശബരിമല തീര്‍ത്ഥാടകനായ ആന്ധ്ര സ്വദേശിക്ക് ദാരുണാന്ത്യം

പത്തനംതിട്ട റാന്നി ഇട്ടിയപ്പാറയിലാണ് സംഭവം

വാഹനാപകടം; ശബരിമല തീര്‍ത്ഥാടകനായ ആന്ധ്ര സ്വദേശിക്ക് ദാരുണാന്ത്യം
dot image

പത്തനംതിട്ട: വാഹനാപകടത്തില്‍ ശബരിമല തീര്‍ത്ഥാടകന്‍ മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ തീര്‍ത്ഥാടകനാണ് മരിച്ചത്. പത്തനംതിട്ട റാന്നി ഇട്ടിയപ്പാറയിലാണ് സംഭവം. വാഹനം നിയന്ത്രണം വിട്ട് കടയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു.

Content Highlights: Sabarimala pilgrim from Anthrapradesh died due to accident

dot image
To advertise here,contact us
dot image