14കാരിയുടെ നഗ്ന ചിത്രങ്ങള്‍ അയച്ച് പണം വാങ്ങി; പാലക്കാട് ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയില്‍

കോഴിക്കോട് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സമാന കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്

14കാരിയുടെ നഗ്ന ചിത്രങ്ങള്‍ അയച്ച് പണം വാങ്ങി; പാലക്കാട് ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയില്‍
dot image

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയില്‍. 14കാരിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കൊല്ലം സ്വദേശി ബിപിന്‍ ആണ് അറസ്റ്റിലായത്. നഗ്‌നചിത്രങ്ങള്‍ നിരവധി പേര്‍ക്ക് അയച്ച് കൊടുത്ത് പ്രതി പണം വാങ്ങിയെന്ന് പൊലീസ് കണ്ടെത്തി. കോഴിക്കോട് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സമാന കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Content Highlights: Palakkad tattoo artist arrested for sending nude pictures of 14-year-old girl and receiving money

dot image
To advertise here,contact us
dot image