തിരൂരില്‍ സിപിഐഎം നേതാവിന് കുത്തേറ്റു

സിപിഐഎം ലോക്കല്‍ കമ്മിറ്റി മെമ്പറാണിയാള്‍

തിരൂരില്‍ സിപിഐഎം നേതാവിന് കുത്തേറ്റു
dot image

മലപ്പുറം: തിരൂരില്‍ സിപിഐഎം നേതാവിന് കുത്തേറ്റു. പച്ചാട്ടിരി നൂര്‍ലേക് പാര്‍ക്കിന് സമീപം സിഐടിയു മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആറിനാണ് കുത്തേറ്റത്. സിപിഐഎം ലോക്കല്‍ കമ്മിറ്റി മെമ്പറാണിയാള്‍. പ്രതി പൊലീസിന്റെ പിടിയിലാണെന്നാണ് സൂചന. പരിക്കേറ്റ രഞ്ജിത് തിരൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Content Highlights: tirur cpim leader injured in stabbing incident

dot image
To advertise here,contact us
dot image