ജിദ്ദ വിമാനം റദ്ദാക്കി: ഇരുന്നൂറോളം ഉംറ തീര്‍ത്ഥാടകര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കുടുങ്ങി

ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയില്ലെന്ന പരാതി ഉയരുന്നുണ്ട്

ജിദ്ദ വിമാനം റദ്ദാക്കി: ഇരുന്നൂറോളം ഉംറ തീര്‍ത്ഥാടകര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കുടുങ്ങി
dot image

കൊച്ചി: വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍. വൈകീട്ട് ആറരയ്ക്ക് പുറപ്പെടേണ്ടിയിരുന്ന ജിദ്ദ വിമാനമാണ് റദ്ദാക്കിയത്. ഇതോടെ ഇരുന്നൂറോളം ഉംറ തീര്‍ത്ഥാടകരാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നത്. ആകാശ എയര്‍ വിമാനമാണ് റദ്ദാക്കിയത്. ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയില്ലെന്ന പരാതി ഉയരുന്നുണ്ട്.

Content Highlights: Jeddah flight canceled: Around 200 Umrah pilgrims stranded at Nedumbassery airport

dot image
To advertise here,contact us
dot image