Reporter Pre-Poll Trend: കോട്ടയത്ത് ഒപ്പത്തിനൊപ്പം?

കോട്ടയം ജില്ലയിൽ യുഡിഎഫ് 2021നെ അപേക്ഷിച്ച് നേട്ടമുണ്ടാക്കുമെന്നാണ് റിപ്പോർട്ടർ പ്രീ പോൾ അനാലിസിസ് നൽകുന്ന സൂചന

കൊച്ചി: ശക്തമായ മത്സരം നടക്കുന്ന കോട്ടയം ജില്ലയിൽ യുഡിഎഫ് 2021നെ അപേക്ഷിച്ച് നേട്ടമുണ്ടാക്കുമെന്നാണ് റിപ്പോർട്ടർ പ്രീ പോൾ അനാലിസിസ് നൽകുന്ന സൂചന. എൽഡിഎഫ് അഞ്ച് സീറ്റിലും യുഡിഎഫ് നാലു സീറ്റിലും വിജിയിക്കുമെന്നാണ് പ്രീ പോൾ അനാലിസിസ് സൂചിപ്പിക്കുന്നു.

പാലാ

  • LDF - ജോസ് കെ മാണി
  • UDF-മാണി സി കാപ്പൻ
  • NDA - ഷോൺ ജോർജ്
  • ജയസാധ്യത LDFന്

2021ൽ വിജയിച്ചത് യുഡിഎഫ്

  • LEAD - 15,378
  • VOTE SHARE
  • LDF - 39.32 %
  • UDF - 50.43 %
  • NDA - 7.85 %

വൈക്കം

  • LDF - പി പ്രദീപ്
  • UDF-കെ ബിനിമോൻ
  • NDA - കെ അജിത്ത്
  • ജയസാധ്യത LDFന്

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD - 29,122
  • VOTE SHARE
  • LDF - 55.96 %
  • UDF - 33.13 %
  • NDA - 9.37 %

കോട്ടയം

  • LDF - കെ അനിൽകുമാർ
  • UDF-തിരുവഞ്ചൂർ രാധാകൃഷ്ണൻ (ജയസാധ്യത)
  • NDA - പി അനിൽകുമാർ
  • ജയസാധ്യത UDFന്

2021ൽ വിജയിച്ചത് യുഡിഎഫ്

  • LEAD - 18,743
  • VOTE SHARE
  • LDF - 38.33 %
  • UDF - 53.72 %
  • NDA - 7.03 %

ഏറ്റുമാനൂർ

  • LDF - വി എൻ വാസവൻ
  • UDF-നാട്ടകം സുരേഷ്
  • NDA - ആതിര ഡി നായർ
  • ജയസാധ്യത LDFന്

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD - 14,303
  • VOTE SHARE
  • LDF - 46.2 %
  • UDF - 34.86 %
  • NDA - 10.9 %

പുതുപ്പള്ളി

  • LDF - കെ എം രാധാകൃഷ്‌ണൻ
  • UDF-ചാണ്ടി ഉമ്മൻ (ജയസാധ്യത)
  • NDA - രവീന്ദ്രനാഥ് വാകത്താനം
  • ജയസാധ്യത UDFന്

2023ൽ വിജയിച്ചത് യുഡിഎഫ്

  • LEAD - 37,719
  • VOTE SHARE
  • LDF - 32.49 %
  • UDF - 61.38 %
  • NDA - 5.02 %

ചങ്ങനാശ്ശേരി

  • LDF - ജോബ് മൈക്കിൾ
  • UDF-വിനു ജോബ്
  • NDA - ബി രാധാകൃഷ്ണ മേനോൻ
  • ജയസാധ്യത LDFന്

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD - 6,059
  • VOTE SHARE
  • LDF - 44.85 %
  • UDF - 39.94 %
  • NDA - 11.73 %

കാഞ്ഞിരപ്പള്ളി

  • LDF - എൻ ജയരാജ് (ജയസാധ്യത)
  • UDF-റോണി കെ ബേബി
  • NDA - ജോർജ് കുര്യൻ
  • ജയസാധ്യത LDFന്

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD - 13,703
  • VOTE SHARE
  • LDF - 43.79 %
  • UDF - 33.84 %
  • NDA - 21.17 %

കടുത്തുരുത്തി

  • LDF - നിർമല ജിമ്മി
  • UDF-മോൻസ് ജോസഫ് (ജയസാധ്യത)
  • NDA - സുരേഷ് എട്ടിക്കുന്നേൽ
  • ജയസാധ്യത UDFന്

2021ൽ വിജയിച്ചത് യുഡിഎഫ്

  • LEAD - 4,256
  • VOTE SHARE
  • LDF - 42.17 %
  • UDF - 45.4 %
  • NDA - 8.88 %

പൂഞ്ഞാർ

  • LDF - സെബാസ്റ്റ്യൻ കുളത്തിങ്കൽ
  • UDF-സജി ജോസഫ്
  • NDA - പി സി ജോർജ്
  • ജയസാധ്യത UDFന്

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD - 16,817
  • VOTE SHARE
  • LDF - 41.94 %
  • UDF - 24.76 %
  • NDA - 2.12 %
  • PC GEORGE - 29.92%

Content Highlights: Kottayam Pre-Poll Trend 2026: Is it a tight contest between LDF and UDF in Kottayam? Latest Reporter Online Election Survey reveals voter mood, seat predictions and key trends ahead of Kerala Assembly Elections 2026. Who has the edge?

To advertise here,contact us