അച്ഛന്റെയല്ലേ മോൻ!; രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ അണ്ടർ-19 ടീമിനെ പ്രഖ്യാപിച്ചു.

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ അണ്ടർ-19 ടീമിനെ പ്രഖ്യാപിച്ചു. യഷ്‌വർദ്ധൻ സിംഗ് ചൗഹാൻ നയിക്കുന്ന ഏകദിന ടീമിൽ രാഹുൽ ദ്രാവിഡിന്റെ മകനായ വിക്കറ്റ് കീപ്പർ അൻവയ് ദ്രാവിഡും ഇടംപിടിച്ചു. ജൂലൈ നാലിന് ആരംഭിക്കുന്ന പര്യടനത്തിൽ മൂന്ന് ഏകദിനങ്ങളും രണ്ട് മൾട്ടി-ഡേ മത്സരങ്ങളുമാണുള്ളത്

ഇന്ത്യ അണ്ടര്‍-19 ഏകദിന ടീം: സാഗര്‍ വിര്‍ക്ക്, ലക്ഷ്യ റായിച്ചന്ദാനി (വൈസ് ക്യാപ്റ്റന്‍), യഷ്‌വര്‍ദ്ധന്‍ സിംഗ് ചൗഹാന്‍ (ക്യാപ്റ്റന്‍), വിനീത് വി.കെ, അര്‍ജുന്‍ രാജ്പുത്, കുഷാഗ്ര ഓജ, രജത് ബാഗേല്‍ (വിക്കറ്റ് കീപ്പര്‍), അന്‍വയ് ദ്രാവിഡ് (വിക്കറ്റ് കീപ്പര്‍), അന്‍മോല്‍ജീത് സിംഗ്, വുത്കുരി യശ്വീര്‍ ഗൗഡ്, രോഹിത് അനില്‍ യാദവ്, ഷാവിന്‍ വി, കാവ്യ പരേഷ് പട്ടേല്‍, മോഹിത് ഉല്‍വ, ഇഷാന്‍ സൂദ്.

ഇന്ത്യ അണ്ടര്‍-19 മള്‍ട്ടി-ഡേ ടീം: സാഗര്‍ വിര്‍ക്ക്, ലക്ഷ്യ റായിച്ചന്ദാനി (വൈസ് ക്യാപ്റ്റന്‍), യഷ്‌വര്‍ദ്ധന്‍ സിംഗ് ചൗഹാന്‍ (ക്യാപ്റ്റന്‍), പട്ടേല്‍ കുഷ്, മനല്‍ ചൗഹാന്‍, കുഷാഗ്ര ഓജ, മാനവ് കൃഷ്ണ (വിക്കറ്റ് കീപ്പര്‍), ആര്യന്‍ സന്ദേഷ് സാക്പാല്‍ (വിക്കറ്റ് കീപ്പര്‍), ഹേംചുദേശന്‍ ജെ, ബി.കെ കിഷോര്‍, രോഹിത് അനില്‍ യാദവ്, കാവ്യ പരേഷ് പട്ടേല്‍, പ്രിയാന്‍ഷു സിംഗ്, പ്രണവ് രാഘവേന്ദ്ര, ചിഗുരുപാട്ടി വെങ്കട്ട.

Content highlights: /rahul-dravid-son-anvay-dravid-selected-in-india-under-19-cricket-team

To advertise here,contact us