കൊല്ലം: കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കൊല്ലം കുഴിമതിക്കാടിലാണ് സംഭവം. കാറില്‍ ഉണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഭരണിക്കാവ് സ്വദേശി മനു ഓടിച്ച കാറാണ് കത്തിയത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കുണ്ടറയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
Content Highlights: A car caught fire while running in Kollam; passengers miraculously escaped