കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അച്ഛനും മകൾക്കും ദാരുണാന്ത്യം

എൻജിഒ ക്വാർട്ടേഴ്‌സ് റോഡിൽ വെച്ചാണ് അപകടമുണ്ടായത്

കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അച്ഛനും മകൾക്കും ദാരുണാന്ത്യം
dot image

കോഴിക്കോട്: ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അച്ഛനും മകൾക്കും ദാരുണാന്ത്യം. 19 വയസുകാരിയായ ഫാത്തിമ നേഹയും പിതാവ് റാഫിയുമാണ് മരിച്ചത്. എൻജിഒ ക്വാർട്ടേഴ്‌സ് റോഡിൽ വെച്ചാണ് അപകടമുണ്ടായത്. ഇരുവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: daughter and father died at accident at kozhikode. Accident happened at NGO quarters junction kozhikode

dot image
To advertise here,contact us
dot image