കോഴിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തമിഴ്‌നാട് ഡിന്‍ഡിഗല്‍ സ്വദേശി മോഹന്‍ രാജാണ് മരിച്ചത്

കോഴിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
dot image

കോഴിക്കോട്: മാങ്കാവ് സ്വകാര്യ ഹോസ്റ്റലിന് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് ഡിന്‍ഡിഗല്‍ സ്വദേശി മോഹന്‍ രാജാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയോടെ നിര്‍മാണത്തിലിരിക്കുന്ന താല്‍കാലിക ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്.

Content Highlight; Kozhikode youth found dead

dot image
To advertise here,contact us
dot image