വരാപ്പുഴയില്‍ നിന്ന് കാണാതായ 14 വയസുള്ള പെണ്‍കുട്ടികളെ ഇടപ്പള്ളിയിൽ നിന്ന് കണ്ടെത്തി

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കിട്ടിയത്

വരാപ്പുഴയില്‍ നിന്ന് കാണാതായ 14 വയസുള്ള പെണ്‍കുട്ടികളെ ഇടപ്പള്ളിയിൽ നിന്ന് കണ്ടെത്തി
dot image

കൊച്ചി: വരാപ്പുഴയില്‍ കാണാതായ 14 വയസുള്ള പെണ്‍കുട്ടികളെ കണ്ടെത്തി. കൂനമ്മാവ് സ്വദേശികളായ രണ്ട് പെൺകുട്ടികളെയാണ് ഇടപ്പള്ളിയിൽ നിന്ന് കണ്ടെത്തിയത്. ഇന്ന് വൈകിട്ട് സ്‌കൂള്‍ വിട്ടശേഷം കുട്ടികൾ തിരിച്ചെത്തിയിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്.

Content Highlights: varapuzha missing girls found from edappally

dot image
To advertise here,contact us
dot image