കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുറ്റുമതില്‍ തകര്‍ന്ന് കൂറ്റന്‍ പാറ പതിച്ച് കുടിവെള്ള ടാങ്ക് തകര്‍ന്നു

റണ്‍വേയുടെ കിഴക്ക് വശത്തായാണ് അപകടം സംഭവിച്ചത്

കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുറ്റുമതില്‍ തകര്‍ന്ന് കൂറ്റന്‍ പാറ പതിച്ച് കുടിവെള്ള ടാങ്ക് തകര്‍ന്നു
dot image

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുറ്റുമതില്‍ തകര്‍ന്ന് കൂറ്റന്‍ പാറ പതിച്ച് കുടിവെള്ള ടാങ്ക് തകര്‍ന്നു. റണ്‍വേയുടെ കിഴക്ക് വശത്തായാണ് അപകടം സംഭവിച്ചത്. കൊണ്ടോട്ടിച്ചിറയില്‍ ചുങ്കം സ്വദേശി കോട്ടപ്പറമ്പ് മേലേക്കാട്ട് ഷാഹുല്‍ ഹമീദിന്റെ വീട്ടിലെ കുടിവെള്ള ടാങ്കാണ് തകര്‍ന്നത്. അപകട ഭീഷണിയെ തുടര്‍ന്ന് മാറി താമസിച്ചിരുന്നതിനാല്‍ വലിയ അപകടമാണ് വഴി മാറിയത്.

Content Highlights: huge rock fell on the Karipur airport's perimeter wall damaging a drinking water tank.

dot image
To advertise here,contact us
dot image