ബൈക്ക് മോഷ്ടിക്കാനെത്തി പരാജയപ്പെട്ടു, ആംബുലന്‍സ് കണ്ണില്‍പെട്ടു, മോഷണം, പക്ഷെ ടയര്‍ പഞ്ചറായി, ഉപേക്ഷിച്ചു

കടയ്ക്കൽ ചിതറ എത്തിയപ്പോഴാണ് ആംബുലൻസ് പഞ്ചറായത്

dot image

തിരുവനന്തപുരം: ടയർ പഞ്ചറായതോടെ മോഷ്ടിച്ച ആംബുലൻസ് വഴിയരികിൽ ഉപേക്ഷിച്ചു. നെടുമങ്ങാട് പനവൂരിലാണ് സംഭവം. കടയ്ക്കൽ ചിതറ എത്തിയപ്പോഴാണ് ആംബുലൻസ് പഞ്ചറായത്. ജിപിഎസ് നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കെഎംവൈഎഫ് എന്ന സംഘടനയുടേതാണ് ആംബുലൻസ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബൈക്ക് മോഷ്ടിക്കാനായിരുന്നു ആദ്യശ്രമം. എന്നാൽ ഇത് പരാജയപ്പെട്ടതോടെ ആംബുലൻസ് മോഷ്ടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

Content Highlights: Stolen ambulance abandoned on the side of the road after tire puncture

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us