ആന്‍ഫീല്‍ഡില്‍ തകര്‍ന്നടിഞ്ഞ് ലിവര്‍പൂള്‍; നോട്ടിങ്ഹാമിന് തകര്‍പ്പന്‍ വിജയം

നോട്ടിങ്ഹാമിന് വേണ്ടി മുറില്ലോ, നിക്കോളോ സവോണ, മോര്‍ഗന്‍ ഗിബ്‌സ്-വൈറ്റ് എന്നിവര്‍ ഗോളുകള്‍ നേടി

ആന്‍ഫീല്‍ഡില്‍ തകര്‍ന്നടിഞ്ഞ് ലിവര്‍പൂള്‍; നോട്ടിങ്ഹാമിന് തകര്‍പ്പന്‍ വിജയം
dot image

പ്രീമിയർ ലീ​ഗിൽ‌ ലിവർ‌പൂളിനെ തകർത്തെറിഞ്ഞ് നോട്ടിങ്ഹാം ഫോറസ്റ്റ്. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്കാണ് ലിവർപൂൾ പരാജയം വഴങ്ങിയത്. നോട്ടിങ്ഹാമിന് വേണ്ടി മുറില്ലോ, നിക്കോളോ സവോണ, മോര്‍ഗന്‍ ഗിബ്‌സ്-വൈറ്റ് എന്നിവര്‍ ഗോളുകള്‍ നേടി.

Content Highlights: Liverpool suffer Premier League defeat by Nottingham Forest

dot image
To advertise here,contact us
dot image