ക്യാപ്റ്റൻ ഗിൽ ഈസ് ബാക്ക്; ടോസ് വിജയിച്ച് ഇന്ത്യ! ആദ്യം ബൗൾ ചെയ്യും

യുവനിരയുമായെത്തിയ ന്യൂസുലാൻഡിനായി ക്രിസ്റ്റ്്യൻ ക്ലാർക്ക് അരങ്ങേറ്റം കുറിക്കും.

ക്യാപ്റ്റൻ ഗിൽ ഈസ് ബാക്ക്; ടോസ് വിജയിച്ച് ഇന്ത്യ! ആദ്യം ബൗൾ ചെയ്യും
dot image

ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ബഡോദരയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ശുഭ്മാൻ ഗിൽ ക്യാപ്റ്റനായി തിരിച്ചെത്തി. ശ്രേയസ് അയ്യരും ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

മുഹമ്മദ് സിറാജും ഒരുപാട് നാളുകൾക്ക് ശേഷം ഏകദിന ഇലവനിലേക്ക് തിരിച്ചെത്തി. ഹർഷിത് റാണയും പ്രസിദ്ധ് കൃഷ്ണയുമാണ് മറ്റ് പേസർമാർ.

യുവനിരയുമായെത്തിയ ന്യൂസുലാൻഡിനായി ക്രിസ്റ്റ്്യൻ ക്ലാർക്ക് അരങ്ങേറ്റം കുറിക്കും.

യിങ് ഇലവൻ-ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, , ഹർഷിത് റാണ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്.

ന്യൂസിലാൻഡ് ടീം- മൈക്കൽ ബ്രേസ്വെൽ (ക്യാപ്റ്റൻ), ആദിത്യ അശോക്, ക്രിസ്റ്റ്യൻ ക്ലാർക്ക്, ഡെവൺ കോൺവേ, സാക്ക് ഫോൾക്‌സ്, മിച്ചൽ ഹേ, കൈൽ ജാമിസൺ, , ഡാരിൽ മിച്ചൽ, ഹെന്റി നിക്കോൾസ്, ഗ്ലെൻ ഫിലിപ്‌സ്, , വിൽ യംഗ്.

Content HIghlights- India won the toss and selected to bowl first in first odi against NZ

dot image
To advertise here,contact us
dot image