മീ ടൂ വിഷയത്തിൽ വേടൻ അക്കൗണ്ടബിലിറ്റി എടുക്കണംl Dinu veyil l Rapper Vedan

സുരേഷ് ഗോപിക്കെതിരെ പരാതി വന്നതിനാലാകാം വേടനെതിരെയുള്ള നിലപാടിൽ അയവ് വന്നത്

ആമിന കെ
1 min read|05 May 2025, 02:56 pm
dot image

'സുരേഷ് ഗോപിക്കെതിരെ പരാതി വന്നതിനാലാകാം വേടനെതിരെയുള്ള നിലപാടിൽ അയവ് വന്നത്, മീ ടൂ വിഷയത്തിൽ വേടൻ അക്കൗണ്ടബിലിറ്റി എടുക്കണം', ആക്ടിവിസ്റ്റും ഗവേഷകനുമായ ദിനു വെയിൽ സംസാരിക്കുന്നു.

dot image
To advertise here,contact us
dot image