വി അബ്ദുറഹ്മാന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജനാർദ്ദനൻ നിര്യാതനായി

വ്യാഴ്ഴ്ച 4 മണിയോടെ ജന്മനാടായ പേരാമ്പ്രയിലാണ് സംസ്കാരം
വി അബ്ദുറഹ്മാന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജനാർദ്ദനൻ നിര്യാതനായി

താനൂർ : മന്ത്രി വി അബ്ദുറഹ്മാന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജനാർദ്ദനൻ മാസ്റ്റർ നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. രാവിലെ 8 മണി മുതൽ 11 മണി വരെ ടൗൺ ഹാളിൽ പൊതുദർശനം നടത്തും. 11 മണിക്ക് അദ്ദേഹത്തിന്റെ ജന്മനാടായ പേരാമ്പ്രയിലേക്ക് കൊണ്ടുപോകും. 4 മണിയോടെയാണ് സംസ്കാരം നടത്തുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com