'കോടതി പരിസരത്ത് വച്ച് ഭീഷണിമുഴക്കി'; എംവിഡിയുടെ പരാതിയിൽ റോബിൻ ഗിരീഷിനെ ചോദ്യം ചെയ്തു

പത്തനംതിട്ട പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു
'കോടതി പരിസരത്ത് വച്ച് ഭീഷണിമുഴക്കി'; എംവിഡിയുടെ പരാതിയിൽ റോബിൻ ഗിരീഷിനെ ചോദ്യം ചെയ്തു

പത്തനംതിട്ട: റോബിൻ ബസ് നടത്തിപ്പുകാരൻ റോബിൻ ഗിരീഷിനെ ചോദ്യം ചെയ്ത് പോലീസ്. കോടതി പരിസരത്ത് വച്ച് ഭീഷണിപ്പെടുത്തിയെന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് ചോദ്യം ചെയ്യൽ. പത്തനംതിട്ട പൊലീസ് ചോദ്യം ചെയ്തത് വിട്ടയച്ചു.

'കോടതി പരിസരത്ത് വച്ച് ഭീഷണിമുഴക്കി'; എംവിഡിയുടെ പരാതിയിൽ റോബിൻ ഗിരീഷിനെ ചോദ്യം ചെയ്തു
'കെ റെയിൽ അട്ടിമറിക്കാൻ 150 കോടി കൈക്കൂലി വാങ്ങി'; വി ഡി സതീശനെതിരെ ഗുരുതര ആരോപണം

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് എംവിഡി ഉദ്യോഗസ്ഥരുടെ പരാതി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് റോബിൻ ഗിരീഷിന്റെ വിശദീകരണം. പരാതി അടിസ്ഥാനരഹിതമാണെന്നും ഗിരീഷ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com