
കൊച്ചി: ഹൈക്കോടതി അഭിഭാഷകനായ ദിനേശ് മേനോന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്നാണ് മരണം. മലയാള സിനിമകളില് ദിനേശ് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
വാടക വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്ഡ് നേടിയിരുന്നു. റോബിന് ബസ് കേസിലെ ഹര്ജിക്കാരന് വേണ്ടി ഹൈക്കോടതിയില് ഹാജരായത് ദിനേശ് മേനോന് ആണ്.