ONE LAST TIME ദളപതിക്ക് പകരം ഇനി ആര്? | Thalapathy Vijay | Jana Nayagan

അയാളുടെ അഭാവം തമിഴ് സിനിമയോടൊപ്പം മലയാളത്തെയും ബാധിക്കുമെന്ന് ഉറപ്പാണ്

രാഹുൽ ബി
1 min read|25 Jun 2025, 12:01 am
dot image

വിജയ് അഭിനയം നിര്‍ത്തുമ്പോള്‍ അയാള്‍ ഉണ്ടാക്കിയെടുത്ത റെക്കോര്‍ഡുകളും നേട്ടങ്ങളുമെല്ലാം അവിടെ തന്നെയുണ്ടാകുമെന്നത് തീര്‍ച്ച, പക്ഷെ അയാളുടെ അഭാവം തമിഴ് സിനിമയോടൊപ്പം മലയാളത്തെയും ബാധിക്കുമെന്ന് ഉറപ്പാണ്

Content Highlights: Thalapathy Vijay's Birthday special video

dot image
To advertise here,contact us
dot image