
2025 മെയ് 11 ന് ഇന്‍ഡോറിലെ സഹ്കര്‍ നഗറില്‍ ഒരു വിവാഹം നടന്നു. രഘുവന്‍ഷി കുടുംബത്തിലെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവനായ രാജ രഘുവന്‍ഷിയുടെയും സോനത്തിന്റെയും വിവാഹമായിരുന്നു അന്ന്. പുതിയ ജീവിതത്തിന്റെ പ്രതീക്ഷകളുമായി ഇരുവരും വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വച്ചു. മേഘാലയയിലെ ഷില്ലോങ്ങ് ആയിരുന്നു ഹണിമൂണിനായി അവര്‍ തെരഞ്ഞെടുത്ത സ്ഥലം. മധുവിധു ആഘോഷിക്കാന്‍ പോയ ദമ്പതികളില്‍ പക്ഷെ മടങ്ങി എത്തിയത് സോനം മാത്രമായിരുന്നു. എന്താണ് മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകം
Content Highlights: Meghalaya Honeymoon Couple Case