2019ല്‍ വിടപറഞ്ഞ മകള്‍ക്ക് വേണ്ടി യൂറോപ്പ് കീഴടക്കിയ അച്ഛന്റെ കഥ | Luis Enrique | PSG | Football

ചാംപ്യന്‍സ് ലീഗില്‍ പുതുചരിത്രം പിറന്ന രാവിന് മറ്റൊരു കഥ കൂടി പറയാനുണ്ട്...

മനീഷ മണി
1 min read|02 Jun 2025, 10:12 am
dot image

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടത്തില്‍ പിഎസ്ജി ആദ്യമായി മുത്തമിടുമ്പോള്‍ മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ ഒരു കൂറ്റന്‍ ടിഫോ ഉയര്‍ന്നു. ചാംപ്യന്‍സ് ലീഗില്‍ പുതുചരിത്രം പിറന്ന രാവിന് മറ്റൊരു കഥ കൂടി പറയാനുണ്ട്...

Content Highlights: PSG fans reveal their tribute to Luis Enrique and his daughter Xana, who passed away in 2019

dot image
To advertise here,contact us
dot image