യുഎഇയിൽ പ്രവാസി മലയാളി വാഹനാപകടത്തിൽ മരണപ്പെട്ടു

ജോലി കഴിഞ്ഞു താമസസ്ഥലത്തേക്കു പോകുന്ന വഴി കഴിഞ്ഞ ദിവസം രാത്രി 11നാണ് അപകടം

യുഎഇയിൽ പ്രവാസി മലയാളി വാഹനാപകടത്തിൽ മരണപ്പെട്ടു
dot image

യുഎഇയിൽ പ്രവാസി മലയാളി വാഹനാപകടത്തിൽ മരണപ്പെട്ടു. നിറമരുതൂർ കുമാരൻപടി പിലാക്കൽ സക്കീർ ആണ് മരിച്ചത്. 38 വയസായിരുന്നു. ന്യൂ സനായയിൽ ജോലി കഴിഞ്ഞു താമസസ്ഥലത്തേക്കു പോകുന്ന വഴി കഴിഞ്ഞ ദിവസം രാത്രി 11നാണ് അപകടം സംഭവിച്ചത്. മെഡിക്കൽ സെന്റർ ജീവനക്കാരനാണ്. പിലാക്കൽ സെയ്താലി–ഖൗജ ദമ്പതികളുടെ മകനാണ്. ഭാര്യ: നജ്മ. മക്കൾ: ഫാത്തിമ തസ്നി, ഫാത്തിമ നുസ്രി, ഫാത്തിമ നസ്‌ല.

Content Highlights: Tragic Accident Claims Life of Malayali Expatriate

dot image
To advertise here,contact us
dot image