ഡ്രൈവിംഗ് പരിശീലനത്തിനിടെ യുവതിക്ക് നേരെ അതിക്രമം; പരിശീലകൻ കസ്റ്റഡിയിൽ

നാട്ടുകാരാണ് പരിശീലകനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്

ഡ്രൈവിംഗ് പരിശീലനത്തിനിടെ യുവതിക്ക് നേരെ അതിക്രമം; പരിശീലകൻ കസ്റ്റഡിയിൽ
dot image

തിരുവനന്തപുരം: ഡ്രൈവിംഗ് പരിശീലനത്തിനിടെ യുവതിക്ക് നേരെ അതിക്രമം. തിരുവനന്തപുരം വണ്ടന്നൂരിൽ രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്. യുവതിയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. തുടർന്ന് നാട്ടുകാരാണ് പരിശീലകനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് മറനല്ലൂർ പൊലീസ് അറിയിച്ചു.

dot image
To advertise here,contact us
dot image