പത്തനംതിട്ട നെടുമൺകാവിൽ വൃദ്ധ ദമ്പതികൾ ജീവനൊടുക്കാൻ ശ്രമിച്ചു; ഭർത്താവിന് ദാരുണാന്ത്യം; ഭാര്യ ഗുരുതരാവസ്ഥയിൽ

കൂടല്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു

dot image

പത്തനംതിട്ട: നെടുമണ്‍കാവില്‍ വൃദ്ധ ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഭര്‍ത്താവ് മോഹനന്‍ (75) മരിച്ചു. ഭാര്യ(68) മോഹനവല്ലി ഗുരുതരാവസ്ഥയില്‍. കൂടല്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Content Highlights: old couple try to death in Pathanamthitta

dot image
To advertise here,contact us
dot image