
പാലക്കാട്: വെള്ളമെന്ന് കരുതി ടർപ്പൻടൈൻ കുടിച്ച രണ്ട് വയസ്സുകാരി ചികിത്സയിൽ. പാലക്കാട് കിഴക്കഞ്ചേരിയിലാണ് സംഭവം. കിഴക്കഞ്ചേരി സ്വദേശിനിയായ കുഞ്ഞിനെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
Content Highlights: 2 year old girl in treatment after drinking turpentine mistaking it for water