ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു

മതമ്പയിലാണ് സംഭവം

dot image

തൊടുപുഴ: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. മതമ്പയിലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായ കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ(64) ആണ് മരിച്ചത്.

Content Highlights:man died in elephant attack at idukki

dot image
To advertise here,contact us
dot image