കോതമംഗലം പൂയംകുട്ടിയിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം

dot image

കൊച്ചി: കോതമംഗലം പൂയംകുട്ടിയിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. മണികണ്ഠൻചാൽ സ്വദേശി ബിജുവിനെയാണ് കാണാതായത്.
ചപ്പാത്തിലൂടെ നടന്നുവരുന്നതിനിടെയായിരുന്നു അപകടം. കനത്ത മഴയിൽ ചപ്പാത്ത് വെള്ളത്തിനടിയിലായിരുന്നു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.

Content Highlights: man missed in river at kothamangalam

dot image
To advertise here,contact us
dot image