ബോക്സ് ഓഫീസിൽ ആദ്യദിനം തിളങ്ങി ടർബോ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങിയ ടര്‍ബോ തിയേറ്ററുകളിൽ ആവേശമാവുകയാണ്

രണ്ട് ദിനം പിന്നിടുമ്പോൾ ചിത്രം 2024 ലെ ഓപ്പണിങ് ഡേ കളക്ഷനിൽ ടർബോ

ആദ്യദിനത്തിൽ കേരള ബോക്സ്ഓഫീസിൽ നിന്ന് 6.2 കോടിയാണ് ടർബോ നേടിയത്

മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ