എസ്എഫ്ഐ ദില്ലി സംസ്ഥാന ഘടകത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട്‌ മരവിപ്പിച്ചു

വിദ്യാഭ്യാസ മന്ത്രാലയത്തിനെതിരെ വിദ്യാർത്ഥികളെ അണിനിരത്തി സംഘടിപ്പിച്ച പ്രതിഷേധമടക്കമുള്ള ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി

ന്യൂഡൽഹി: എസ്എഫ്ഐ ദില്ലി സംസ്ഥാന ഘടകത്തിന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് മരവിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിനെതിരെ വിദ്യാർത്ഥികളെ അണിനിരത്തി സംഘടിപ്പിച്ച പ്രതിഷേധമടക്കമുള്ള ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ഇൻസ്റ്റഗ്രാമിൽ നിന്ന് കുട്ടികളെ അപകീർത്തിപ്പെടുന്ന വീഡിയോകളും പരസ്യങ്ങളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മെറ്റയ്ക്ക് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചിരുന്നു.

Content Highlights: The Instagram account of the SFI Delhi State Committee has been suspended. Read the latest updates, possible reasons behind the suspension, and the response from the student organization.

To advertise here,contact us