'ഭക്ഷണമല്ല പരീക്ഷണമാ...'; നിലവാരം കുറഞ്ഞ ഭക്ഷണമെന്ന് ആരോപണം, കേരള കേന്ദ്ര സർവകലാശാല വനിതാ ഹോസ്റ്റലിൽ പ്രതിഷേധം

സര്‍വകലാശാല കവാടം ഉപരോധിച്ച് വിദ്യാര്‍ത്ഥിനികള്‍

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. വനിതാ ഹോസ്റ്റലില്‍ നിലവാരം കുറഞ്ഞ ഭക്ഷണം നല്‍കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം. സര്‍വകലാശാല കവാടം വിദ്യാര്‍ത്ഥികള്‍ ഉപരോധിക്കുകയാണ്. പലതവണ പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

Content Highlights: Protest at Kerala Central University Women's Hostel due to the supply of bad food

To advertise here,contact us