Reporter Pre-Poll Trend: മലപ്പുറം യുഡിഎഫിനൊപ്പം ഉറച്ച് തന്നെ? ഇഞ്ചോടിച്ച് പോരാട്ടം ഏതൊക്കെ മണ്ഡലങ്ങളിൽ?

റിപ്പോര്‍ട്ടര്‍ പ്രീ പോള്‍ ട്രെന്‍ഡ് മലപ്പുറത്തെ 16 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നു

കൊച്ചി: 2021-ലെ തെരഞ്ഞെടുപ്പില്‍ പതിനാറില്‍ പതിമൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിച്ച ജില്ലയാണ് മലപ്പുറം. ഇത്തവണയും മലപ്പുറം യുഡിഎഫിനൊപ്പം തന്നെയെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ടര്‍ ഇലക്ഷന്‍ പ്രീ പോള്‍ ട്രെന്‍ഡ്. പതിമൂന്ന് മണ്ഡലങ്ങളില്‍ വരെ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നാണ് പ്രീ പോള്‍ ട്രെന്‍ഡ് പ്രവചിക്കുന്നത്. രണ്ട് മണ്ഡലങ്ങളില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കും. എല്‍ഡിഎഫിന് ഒന്നുമുതല്‍ മൂന്നുവരെ സീറ്റുകള്‍ ലഭിക്കാനാണ് സാധ്യതയെന്നാണ് ട്രെന്‍ഡ് വ്യക്തമാക്കുന്നത്. തിരൂരാണ് കനത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്ന്. എല്‍ഡിഎഫിന്റെ വി അബ്ദുറഹിമാനും യുഡിഎഫിന്റെ കുറുക്കോളി മൊയ്തീനും തമ്മിലാണ് ബലാബലം. തവനൂരിലും ശക്തമായ പോരാട്ടം നടക്കുമെന്നാണ് പ്രീ പോള്‍ ട്രെന്‍ഡ് പ്രവചനം. എല്‍ഡിഎഫിന്റെ കെ ടി ജലീലും യുഡിഎഫിന്റെ വി എസ് ജോയ്‌യും തമ്മിലാണ് പോരാട്ടം.

കൊണ്ടോട്ടി

  • LDF - പി ജിജി
  • UDF- ടി പി അഷ്റഫ് അലി
  • NDA - പി സുബ്രഹ്മണ്യൻ
  • ജയസാധ്യത യുഡിഎഫിന്

2021 ൽ വിജയിച്ചത് യുഡിഎഫാണ്

  • LEAD - 17,666
  • VOTE SHARE
  • LDF - 39.66 %
  • UDF - 50.42 %
  • NDA - 6.77 %

ഏറനാട്

  • LDF - ഷഫീർ കീഴിശ്ശേരി
  • UDF- പി കെ ബഷീർ
  • NDA - എൻ ശ്രീപ്രകാശ്
  • ജയസാധ്യത യുഡിഎഫിന്

2021 ൽ വിജയിച്ചത് യുഡിഎഫാണ്

  • LEAD - 22,546
  • VOTE SHARE
  • LDF - 38.76 %
  • UDF - 54.49 %
  • NDA - 4.66 %

നിലമ്പൂര്‍

  • LDF - യു ഷറഫലി
  • UDF-ആര്യാടൻ ഷൗക്കത്ത്
  • NDA - ഗിരീഷ് മേക്കാട്
  • ജയസാധ്യത യുഡിഎഫിന്

2021 ൽ വിജയിച്ചത് യുഡിഎഫാണ്

  • LEAD - 630
  • VOTE SHARE
  • LDF - 44.17 %
  • UDF - 37.88 %
  • NDA - 11.23%

വണ്ടൂര്‍

  • LDF - കെ കെ ദാമോദരന്‍ മാസ്റ്റര്‍
  • UDF-എ പി അനിൽ കുമാർ
  • NDA - കുമാരദാസ്
  • ജയസാധ്യത യുഡിഎഫിന്

2021 ൽ വിജയിച്ചത് യുഡിഎഫാണ്

  • LEAD - 15,563
  • VOTE SHARE
  • LDF - 42.28 %
  • UDF - 51.44 %
  • NDA - 4.15 %

മഞ്ചേരി

  • LDF - വി എം മുസ്തഫ
  • UDF- എം റഹ്മത്തുള്ള
  • NDA - പത്മശ്രീ എം
  • ജയസാധ്യത യുഡിഎഫിന്

2021 ൽ വിജയിച്ചത് യുഡിഎഫാണ്

  • LEAD - 14,573
  • VOTE SHARE
  • LDF - 40.93 %
  • UDF - 50.22 %
  • NDA - 7.23 %

പെരിന്തല്‍മണ്ണ

  • LDF - വി പി മുഹമ്മദ്‌ ഹനീഫ
  • UDF- നജീബ് കാന്തപുരം
  • NDA - കെ പി ബാബുരാജ്
  • ജയസാധ്യത യുഡിഎഫിന്

2021 ൽ വിജയിച്ചത് യുഡിഎഫാണ്

  • LEAD - 38
  • VOTE SHARE
  • LDF - 46.19 %
  • UDF - 46.21 %
  • NDA - 4.84 %

മങ്കട

  • LDF - കുന്നത്ത് മുഹമ്മദ്
  • UDF- മഞ്ഞളാംകുഴി അലി
  • NDA - ലിജോയ് പോൾ
  • ജയസാധ്യത യുഡിഎഫിന്

2021 ൽ വിജയിച്ചത് യുഡിഎഫാണ്

  • LEAD - 6,246
  • VOTE SHARE
  • LDF - 45.75 %
  • UDF - 49.46 %
  • NDA - 3.95 %

മലപ്പുറം

  • LDF - കെ ടി മുജീബ് റഹ്മാൻ
  • UDF- പി കെ കുഞ്ഞാലിക്കുട്ടി
  • NDA - അശ്വതി ഗുപ്ത കുമാർ
  • ജയസാധ്യത യുഡിഎഫിന്

2021 ൽ വിജയിച്ചത് യുഡിഎഫാണ്

  • LEAD - 35,208
  • VOTE SHARE
  • LDF - 35.82 %
  • UDF - 57.57 %
  • NDA - 3.64 %

വേങ്ങര

  • LDF - സബാഹ് കുണ്ടുപുഴക്കൽ
  • UDF- കെ എം ഷാജി
  • NDA - വി എന്‍ ജയകൃഷ്ണന്‍
  • ജയസാധ്യത യുഡിഎഫിന്

2021 ൽ വിജയിച്ചത് യുഡിഎഫാണ്

  • LEAD - 30,596
  • VOTE SHARE
  • LDF - 30.24 %
  • UDF - 53.5 %
  • NDA - 8.56 %

വള്ളിക്കുന്ന്

  • LDF - സി പി മുസ്തഫ
  • UDF- ടി വി ഇബ്രാഹിം
  • NDA - എം പ്രേമൻ
  • ജയസാധ്യത യുഡിഎഫിന്

2021 ൽ വിജയിച്ചത് യുഡിഎഫാണ്

  • LEAD - 14,116
  • VOTE SHARE
  • LDF - 38.11 %
  • UDF - 47.43 %
  • NDA - 13.11 %

തിരൂരങ്ങാടി

  • LDF - അജിത് കൊളാടി
  • UDF- പി എം എ സമീർ
  • NDA - റിജു സി രാഘവ്
  • ജയസാധ്യത യുഡിഎഫിന്

2021 ൽ വിജയിച്ചത് യുഡിഎഫാണ്

  • LEAD - 9,578
  • VOTE SHARE
  • LDF - 43.26 %
  • UDF - 49.74 %
  • NDA - 5.63 %

താനൂര്‍

  • LDF - ടി മുഹമ്മദ് സമീർ
  • UDF- പി കെ നവാസ്
  • NDA - ദീപ പുഴക്കൽ
  • ജയസാധ്യത യുഡിഎഫിന്

2021 ൽ വിജയിച്ചത് എൽഡിഎഫാണ്

  • LEAD - 985
  • VOTE SHARE
  • LDF - 46.4 %
  • UDF - 45.8 %
  • NDA - 7 %

തിരൂര്‍

  • LDF - വി അബ്ദുറഹ്മാൻ
  • UDF- കുറുക്കോളി മൊയ്തീൻ
  • NDA - കെ നാരായണൻ മാസ്റ്റർ
  • ഒപ്പത്തോടൊപ്പം പോരാട്ടം
  • എൽഡിഎഫിനും യുഡിഎഫിനും ജയസാധ്യത

2021 ൽ വിജയിച്ചത് യുഡിഎഫാണ്

  • LEAD - 7,214
  • VOTE SHARE
  • LDF - 43.98 %
  • UDF - 48.21 %
  • NDA - 5.33 %

കോട്ടക്കല്‍

  • LDF - കെ പ്രീതി
  • UDF- ആബിദ് ഹുസൈൻ തങ്ങൾ
  • NDA - സി സുബ്രഹ്മണ്യൻ
  • ജയസാധ്യത യുഡിഎഫിന്

2021 ൽ വിജയിച്ചത് യുഡിഎഫാണ്

  • LEAD - 16,588
  • VOTE SHARE
  • LDF - 40.71 %
  • UDF - 51.08 %
  • NDA - 6.75 %

തവനൂര്‍

  • LDF - കെ ടി ജലീൽ
  • UDF- വി എസ് ജോയ്
  • NDA - രവി തേലത്ത്
  • ഒപ്പത്തിനൊപ്പം പോരാട്ടം
  • എൽഡിഎഫിനും യുഡിഎഫിനും ജയസാധ്യത

2021 ൽ വിജയിച്ചത് എൽഡിഎഫാണ്

  • LEAD - 2,564
  • VOTE SHARE
  • LDF - 46.46 %
  • UDF - 44.77 %
  • NDA - 6.55 %

പൊന്നാനി

  • LDF - എം കെ സക്കീര്‍
  • UDF- കെപി നൗഷാദ് അലി
  • NDA - മനീഷ് ജനകീയം
  • ജയസാധ്യത എൽഡിഎഫിന്

2021 ൽ വിജയിച്ചത് എൽഡിഎഫാണ്

  • LEAD - 17,043
  • VOTE SHARE
  • LDF - 51.35 %
  • UDF - 39.63 %
  • NDA - 5.1 %

Content Highlights: reporter pre poll trend malappuram election result prediction kerala election 2026

To advertise here,contact us