കൊച്ചി: എറണാകുളം ജില്ലയിൽ യുഡിഎഫ് കുതിപ്പ് നിലനിർത്തുമെന്ന സൂചന നൽകി റിപ്പോർട്ടർ പ്രീ പോൾ ട്രെൻഡ്. എൽഡിഎഫിൻ്റെ രണ്ട് സിറ്റിംഗ് മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പ്രീ പോൾ ട്രെൻഡ് പ്രകാരം യുഡിഎഫ് 9 മുതൽ 12 സീറ്റ് വരെ നേടുമെന്നാണ് സൂചന. എൽഡിഎഫിന് 2 മുതൽ അഞ്ച് സീറ്റിൽ വരെയാണ് വിജയസാധ്യതയുള്ളത്.
പെരുമ്പാവൂർ
- LDF - ബേസിൽ പോൾ
- UDF-മനോജ് മൂത്തേടൻ
- ജയസാധ്യത UDFന്
2021ൽ വിജയിച്ചത് യുഡിഎഫ്
- LEAD - 2,899
- VOTE SHARE
- LDF - 35.09 %
- UDF - 37.1 %
- NDA - 10.5 %
അങ്കമാലി
- LDF - സാജു പോൾ
- UDF-റോജി എം ജോൺ
- NDA - പ്രോമി കുര്യാക്കോസ്
- ജയസാധ്യത UDFന്
2021ൽ വിജയിച്ചത് എൽഡിഎഫ്
- LEAD - 15,929
- VOTE SHARE
- LDF - 40.31 %
- UDF - 51.86 %
- NDA - 6.29 %
ആലുവ
- LDF - എ എം ആരിഫ്
- UDF-അൻവർ സാദത്ത്
- NDA - എം എ ബ്രഹ്മരാജ്
- ജയസാധ്യത UDFന്
2021ൽ ജയിച്ചത് യുഡിഎഫ്
- LEAD - 18,886
- VOTE SHARE
- LDF - 36.44 %
- UDF - 49 %
- NDA - 10.57 %
കളമശ്ശേരി
- LDF - പി രാജീവ്
- UDF-വി ഇ അബ്ദുൽ ഗഫൂർ
- NDA - എം പി ബിനു
- ജയസാധ്യത LDFന്
2021ൽ വിജയിച്ചത് എൽഡിഎഫ്
- LEAD - 15,336
- VOTE SHARE
- LDF - 49.49 %
- UDF - 39.65 %
- NDA - 7.17 %
പറവൂർ
- LDF - ഇ ടി ടൈസൻ
- UDF-വി ഡി സതീശൻ
- NDA - വത്സല പ്രസന്ന കുമാർ
- ജയസാധ്യത UDFന്
2021ൽ വിജയിച്ചത് യുഡിഎഫ്
- LEAD - 21,301
- VOTE SHARE
- LDF - 38.44 %
- UDF - 51.87 %
- NDA - 8.17 %
വൈപ്പിൻ
- LDF - എം ബി ഷൈനി
- UDF-ടോണി ചമ്മണി
- NDA - അനിത തോമസ്
- ജയസാധ്യത LDFന്
2021ൽ ജയിച്ചത് എൽഡിഎഫ്
- LEAD - 8,201
- VOTE SHARE
- LDF - 41.24 %
- UDF - 34.96 %
- NDA - 10.37 %
- T20 - 12.79%
കൊച്ചി
- LDF - കെ ജെ മാക്സി
- UDF-മുഹമ്മദ് ഷിയാസ്
- NDA - സേവ്യർ ജൂലപ്പൻ
- ഒപ്പത്തോടൊപ്പം പോരാട്ടം
- എൽഡിഎഫിനും യുഡിഎഫിനും ജയസാധ്യത
2021ൽ എൽഡിഎഫ് വിജയിച്ചത്
- LEAD - 14,079
- VOTE SHARE
- LDF - 42.45 %
- UDF - 31.51 %
- NDA - 8.54 %
- T20 - 15.29%
തൃപ്പൂണിത്തുറ
- LDF - കെ എൻ ഉണ്ണികൃഷ്ണൻ
- UDF-ദീപക് ജോയ്
- NDA - അഞ്ജലി പി വി
- ഒപ്പത്തോടൊപ്പം പോരാട്ടം
- എൽഡിഎഫിനും യു ഡി എഫിനും ജയസാധ്യത
2021ൽ വിജയിച്ചത് യുഡിഎഫ്
- LEAD - 992
- VOTE SHARE
- LDF - 41.51 %
- UDF - 42.14 %
- NDA - 15.2 %
എറണാകുളം
- LDF - സാബു ജോർജ്
- UDF-ടി ജെ വിനോദ് (ജയസാധ്യത)
- NDA - പി ആർ ശിവശങ്കർ
- ജയസാധ്യത UDFന്
2021ൽ വിജയിച്ചത് യുഡിഎഫ്
- LEAD - 10,970
- VOTE SHARE
- LDF - 31.75 %
- UDF - 41.72 %
- NDA - 14.57 %
തൃക്കാക്കര
- LDF - പുഷ്പ ദാസ്
- UDF-ഉമ തോമസ്
- NDA - അഖിൽ മാരാർ
- ജയസാധ്യത UDFന്
2022ൽ വിജയിച്ചത് യുഡിഎഫ്
- LEAD - 25,016
- VOTE SHARE
- LDF - 35.28 %
- UDF - 53.76 %
- NDA - 9.57 %
കുന്നത്തുനാട്
- LDF - പി വി ശ്രീനിജിൻ
- UDF-വി പി സജീന്ദ്രൻ
- NDA - ബാബു ദിവാകരൻ
- ജയസാധ്യത UDFന്
2021ൽ വിജയിച്ചത് എൽഡിഎഫ്
- LEAD - 2,715
- VOTE SHARE
- LDF - 33.79 %
- UDF - 32.04 %
- NDA - 4.66 %
- T20 - 27.56%
പിറവം
- LDF - സാബു കെ ജേക്കബ്
- UDF-അനൂപ് ജേക്കബ്
- NDA - ജിബി അബ്രഹാം
- ജയസാധ്യത UDFന്
2021ൽ വിജയിച്ചത് യുഡിഎഫ്
- LEAD - 25,364
- VOTE SHARE
- LDF - 37.76 %
- UDF - 53.8 %
- NDA - 6.97 %
മൂവാറ്റുപുഴ
- LDF - എൻ അരുൺ
- UDF-മാത്യു കുഴൽനാടൻ
- NDA - സണ്ണി കടൂത്താഴെ
- ജയസാധ്യത UDFന്
2021ൽ വിജയിച്ചത് യുഡിഎഫ്
- LEAD - 6,161
- VOTE SHARE
- LDF - 40.36 %
- UDF - 44.63 %
- NDA - 5.21 %
- T20 - 9.38%
കോതമംഗലം
- LDF - ആൻറണി ജോൺ
- UDF-ഷിബു തെക്കുംപുറം
- NDA - അജി നാരായണൻ
- ഒപ്പത്തോടൊപ്പം പോരാട്ടം
- എൽഡിഎഫിനും യുഡിഎഫിനും ജയസാധ്യത
2021ൽ വിജയിച്ചത് എൽഡിഎഫ്
- LEAD - 6,605
- VOTE SHARE
- LDF - 46.99 %
- UDF - 42.16 %
- NDA - 5.84 %
Content Highlights: Ernakulam Pre-Poll Trend 2026: Latest surveys show UDF poised for a dominant performance in Ernakulam district with projections of 12-14 seats out of 14. Explore whether the United Democratic Front's traditional stronghold will continue amid anti-incumbency against LDF and NDA's marginal presence in the Kerala Assembly Elections.