ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു - മുംബൈ ഇന്ത്യൻസ് പോരാട്ടത്തിൽ ടോസ് നേടി എംഐ നായകൻ ഹർദിക് ഹാർദിക് പാണ്ഡ്യ. ടോസ് നേടിയ പാണ്ഡ്യ എതിരാളികളായ ബംഗളുരുവിലെ ആദ്യം ബാറ്റ് ചെയ്യാൻ അയച്ചു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് എംഐ - ആർസിബി മത്സരം അരങ്ങേറുന്നത്.
കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയുമടക്കം നാല് പോയിൻറ്റോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. അതേസമയം, മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ട് തോൽവിയുമടക്കം രണ്ട് പോയിൻറ്റോടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്.
Content highlight: MI won toss against RCB