ഇനി മമ്മൂക്കയുടെ പേരിൽ ഈ കാർ അറിയപ്പെടും; വ്യത്യസ്ത നമ്പർ പ്ലേറ്റുമായി 'മധുരരാജ' നിർമ്മാതാവ്

നിരവധി പേർ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്

dot image

പുതിയ കാറിന് മമ്മൂട്ടിയുടെ പേര് നൽകി മധുരരാജ നിർമ്മാതാവ് നെൽസൺ ഐപ്പ്. തന്റെ ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടിയുടെ നമ്പർ പ്ലേറ്റിൽ കാർ വാങ്ങിയ ചിത്രം പങ്കുവെച്ചത്. കാനഡയിലെ കിയയുടെ ഷോറൂമിൽ നിന്നുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേർ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. കടുത്ത മമ്മൂട്ടി ആരാധകൻ കൂടിയാണ് നെൽസൺ ഐപ്പ്.

മധുര രാജ കൂടാതെ ചാട്ടുളി എന്ന സിനിമയും നെൽസൺ നിർമ്മിച്ചിട്ടുണ്ട്. 2012ല് ദിലീപ് നായകനായി എത്തിയ മിസ്റ്റര് മരുമകന് ആണ് ആദ്യ നിർമ്മാണ സംരഭം. ഇതിന് ശേഷമാണ് 2018ല് വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രം നിര്മ്മിക്കുന്നത്. ചാട്ടുളി പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്.

'നിറം കുറഞ്ഞവർക്ക് അത്തരം സീനുകളെ ലഭിക്കുകയുള്ളു, ഹയറാർക്കി സെറ്റപ്പാണ്'; വിജി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us