കൊല്ലം: ഓച്ചിറയില്‍ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരി മരിച്ചു. കാറില്‍ ഉണ്ടായിരുന്ന മറ്റു നാലുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വൈകിട്ടോട് കൂടിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
Content Highlights: Woman Killed in Bus-Car Collision at Ochira