കൊല്ലം: പുനലൂരിൽ കല്ലടയാറ്റിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി. ആദർശി (13) നെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 11 മണിയോടെയാണ് സംഭവം. പുനലൂർ ഐക്കരക്കോണം പാറക്കടവ് ഭാഗത്ത് സുഹൃത്തുക്കളുമായി കുളിക്കുവാൻ എത്തിയതാണ് ആദർശ്. കുളിക്കുന്നതിടെ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. പുനലൂർ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു.
Content Highlight : A 13-year-old eighth-grade Student Adarsh has gone missing in Kalladayr Punalur. The incident occurred around 11 AM today.