ഇടുക്കി ചെറുതോണിയില്‍ ദമ്പതികളെ കാണാനില്ലെന്ന് പരാതി

മകനുമായുള്ള കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് ഇരുവരും വീടുവിട്ടിറങ്ങിയത് എന്നാണ് ബന്ധുക്കളുടെ ആരോപണം

ഇടുക്കി: ചെറുതോണിയില്‍ നിന്ന് ദമ്പതികളെ കാണാനില്ലെന്ന് പരാതി. രാജേന്ദ്രന്‍, മിനി എന്നിവരെ കാണാനില്ലെന്നാണ് പരാതി. കഴിഞ്ഞമാസം 27നാണ് ഇരുവരും വീടുവിട്ടിറങ്ങിയത്. മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആയ നിലയിലാണുള്ളത്.

മകനുമായുള്ള കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് ഇരുവരും വീടുവിട്ടിറങ്ങിയത് എന്നാണ് ബന്ധുക്കളുടെ ആരോപണം. കുടുംബം ഇടുക്കി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: couples missing from Idukki Cheruthoni

To advertise here,contact us