ആലുവ: നിവിന്‍ പോളി ചിത്രത്തിന്റെ ആലുവ എടയാറിലെ ഷൂട്ടിങ് സെറ്റില്‍ തൃശൂര്‍ സ്വദേശി ഷോക്കേറ്റ് മരിച്ചു. തൃശൂര്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്. ലൈറ്റ് ബോയ് ആയ സാങ്കേതിക പ്രവര്‍ത്തകനാണ് മരിച്ചത്. ഷൂട്ടിങ് സെറ്റിലെ ലൈറ്റിങ് ജോലികള്‍ക്കിടയിലാണ് വിഷ്ണുവിന് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരങ്ങള്‍.
Content Highlights: A Thrissur native working as a light boy died after suffering an electric shock during the shooting of a Nivin Pauly film at Edayar in Aluva