ആലപ്പുഴ: കുടശ്ശനാട് തിരുമണിമംഗലം അയ്യപ്പ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു. രാത്രി ഏഴരയോടെയാണ് സംഭവം. ആന ഒന്നാം പാപ്പാനെ വലിച്ചെറിഞ്ഞു. ഇടഞ്ഞോടുന്നതിനിടെ ആന വാഹനങ്ങളും നശിപ്പിച്ചു. പരിക്കേറ്റ ഒന്നാം പാപ്പാനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: A elephant went violent hurled mahout into air in Alapuzha temple